¡Sorpréndeme!

56ല്‍ 47 കളികള്‍ പിന്നിട്ടു, എന്നിട്ടും പ്ലേഓഫ് ഉറപ്പിക്കാതെ 7 ടീമും | Oneindia Malayalam

2020-10-28 7,456 Dailymotion



Chances of teams to play IPL Playoffs


56 ലീഗ്‌ ഘട്ട മത്സരങ്ങളാണ്‌ ഐപിഎല്ലിനുള്ളത്‌. ഇതില്‍ 47 മത്സരങ്ങളും യുഎഇയില്‍ പിന്നിട്ടു കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും ഏഴ്‌ ടീമുകളില്‍ ഒന്ന്‌ പോലും ഔദ്യോഗികമായി പ്ലേഓഫ്‌ ഉറപ്പിച്ചിട്ടില്ല. ഇത്രയും മത്സരങ്ങള്‍ പിന്നിടുമ്ബോഴും ഒരു ടീം പോലും പ്ലേഓഫ്‌ ഉറപ്പിക്കാതെ വരുന്നത്‌ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമാണ്‌.